A $nake has been found inside the shoe of a school kid<br />തിരുവനന്തപുരം കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വാവ സുരേഷ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.<br />